ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങൾ പാറി നടന്നോട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ പാറി നടന്നോട്ടെ

കൊറോണേ കൊറോണേ
ഇനിയൊന്നൊഴിഞ്ഞീടാമോ
അടച്ചിരിക്കാൻ വയ്യാഞ്ഞിട്ടാ
ഞങ്ങൾ പാറി നടന്നോട്ടെ
ഞങ്ങൾ പാറി കളിച്ചോട്ടെ

ആദി ശങ്കർ എം എസ്
1 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത