എ..എൽ.പി.എസ്.മംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ..എൽ.പി.എസ്.മംഗലം | |
|---|---|
| പ്രമാണം:എ..എൽ.പി,എസ്.മംഗലം.png | |
| വിലാസം | |
മംഗലം 676561 , മലപ്പുറം ജില്ല | |
| സ്ഥാപിതം | ജൂൺ - 1910 |
| വിവരങ്ങൾ | |
| ഫോൺ | 8129661952 |
| ഇമെയിൽ | mvanithamv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19741 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിത .എം.വി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Jktavanur |
ചരിത്രം
1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}