കോവൂർ സെൻട്രൽഎൽ പി എസ്
കോവൂർ സെൻട്രൽഎൽ പി എസ് | |
---|---|
വിലാസം | |
കോവൂർ പട്ടാന്നൂർ.പി.ഒ, , എടയന്നൂർ 670595 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04902487125 |
ഇമെയിൽ | kovoorclps.@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14747 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ .പ്രേമൻ |
അവസാനം തിരുത്തിയത് | |
30-12-2021 | Mps |
ചരിത്രം
കൂടാളി ഗ്രാമപഞ്ചായത്തിലെ കോവൂർ ദേശത്തിലാണ് കോവൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്.ഈ വിദ്യാലയം ആരം ഭിച്ചത്1926ൽ ആണ്.പരേതനായ ശ്രീ.ആ നിക്കുന്നത് ഗോവിന്ദൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി.
ഭൗതിക സാഹചര്യം
അഞ്ച്ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ റൂമും നല്ല സൗകര്യത്തോടു കൂടിയുള്ള ഭക്ഷണപ്പുരയും ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടിക്കും ആവശ്യമായ ടോയിലറ്റ് സൗകര്യമുണ്ട് നല്ല ഒരു സ്റ്റേജും നിലവിലുണ്ട്. കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ മികവ് പുലർത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ചെയ്യുന്നു
മുൻ സാരഥികൾ
ശ്രീമതി. പി.കെ ഗീത ,ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രീ ഒ .എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ പി.കെ ജാനകി ടീച്ചർ കെ.വി രമാദേവി ടീച്ചർ പി.കെ ദേവകി ടീച്ചർ ഒ.എം ശ്രീധരൻ മാസ്റ്റർ
പൂർവ്വ വിദ്യാർത്ഥികൾ
ഡോ: പി.വി നാരായണൻ നമ്പ്യാർ ,ശ്രീ ഒ എം ശങ്കരൻ മാസ്റ്റർ, ശ്രീ എൻ ശശിധരൻ, ഡോ: രാജേഷ്
വഴികാട്ടി
{{#multimaps:11.971084097306658, 75.50660478153036 | width=800px | zoom=17}}