ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. കല്ലിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
06:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. കല്ലിങ്ങൽ
വിലാസം
കീഴുപറമ്പ

കീഴുപറമ്പ (po)
,
673639
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04832858121
ഇമെയിൽamlpkallingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻREJITH .KG
അവസാനം തിരുത്തിയത്
26-09-2017Visbot



ചരിത്രം

1910 -ൽ ഓത്തു പള്ളി ആയി ആരംഭിച്ച ഈ സ്ഥാപനം 1919-ൽ സ്‌കൂൾ ആക്കി മാറ്റുകയാണ് ഉണ്ടായത് 1925-ൽ സ്‌കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

സെന്റിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലസ്‌റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ ആകാശവാണി , കമ്പൂട്ടർ പഠനം , ക്യാമ്പുകൾ ,ഹിന്ദിപഠനം , പഠനയാത്രകൾ, അമ്മലൈബ്രറി ,കുട്ടികളോടൊപ്പംവായന ,സ്കൂൾപത്രം .

മുൻ സാരഥികൾ

ജമീല ടീച്ചർ , സെബാസ്ട്യൻ മാഷ്, ജോസഫ് മാഷ് ,ഉണ്ണിമായിൻകുട്ടിഹാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിയാസ് ചോല, അഹമ്മദ് കബീർ .എം സി , അബ്ദു മാസ്റ്റർ ,കമ്മദ് കുട്ടി ഹാജി , എടക്കര അബ്ദുൽ ഹമീദ്, ദേവകി ടീച്ചർ , കൃഷ്ണൻ കാപ്പുവീട്ടിൽ ,

നേട്ടങ്ങൾ .അവാർഡുകൾ.

സബ്ജില്ലാ ജില്ലാ തല മേളകളിലെ വിജയങ്ങൾ

വിദ്യാഭ്യാസ വകുപ്പ് ==വഴികാട്ടി==


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കല്ലിങ്ങൽ&oldid=393004" എന്ന താളിൽനിന്ന് ശേഖരിച്ചത്