ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ആരോഗ്യ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ശീലങ്ങൾ

ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ ഒരു പരിധി വരെ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക പൊതുസ്ഥലങ്ങളിൽ പോയി വന്നതിന് ശേഷം നിർബന്ധമായും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വുത്തിയാക്കുക. ഇത് വഴി നിരവധി രോഗങ്ങൾ പരത്തുന്ന വൈറസുകളിൽ നിന്നും നമുക്ക് രക്ഷപെടാം ചുമയ്ക്ക്മ്പോഴും തുമ്മുമ്പോഴും മാസക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറക്കുക. പൊതുസലങ്ങളിൽ തുപ്പാതിരിക്കുക ഇത് മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലാണ്. ചെറുപ്പത്തിലെ തന്നെ നമ്മുടെ കുട്ടികളെ ശുചിത്വത്തിലൂടെ വളർത്തിയാൽ ആരോഗ്യമുള്ള ഒരു നല്ല തലമുറ നമുക്ക് ലഭിക്കും

ആദിത്യൻ. ബി
4 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം