ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ | |
---|---|
വിലാസം | |
കാട്ടകാമ്പാല്‍ | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്രിശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 24318 |
ചരിത്രം
ഈ വിദ്യാലയം സി.സി.ഈയ്യപ്പന്‍ എന്ന മാന്യദ്ദേഹമാണ് 1895-ല്‍ സ്ഥാപിച്ചത്.അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഇയ്യപ്പന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
38 സെന്‍റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.സ്കൂളിന് ചുറ്റുമതിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂൾ മാനേജർ റവ.ഫാ.സഖറിയ കൊള്ളന്നൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യോഗത്തില്‍ വാര്‍ഡ് മെമ്പർ പ്രബിത വിശ്വൻ സ്വാഗതം ആശംസിച്ചു .ജില്ലാപഞ്ചായത്തുമെമ്പർ കെ ജയശങ്കർ യോഗം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാസതീശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ സുധീപ് ,റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി എം ലില്ലി ടീച്ചർ,ഹെഡ്മിസ്ട്രസ്ഷാലി ടീച്ചർ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിച്ചു .അതിനുശേഷം പി സി റെജിമോൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്‍റ് നന്ദി പറഞ്ഞു.
വഴികാട്ടി
{{#multimaps:10.7085,76.0415|zoom=15}}