എം എം എൽ പി എസ് പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{

എം എം എൽ പി എസ് പെരിങ്ങാടി
വിലാസം
പെരിങ്ങാടി

പെരിങ്ങാടി പി ഒ ന്യുമാഹി
,
673312
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽmmlpsperingadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14449 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിൽഫിയ എൻ.ടി. കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. 1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.

മാനേജ്‌മെന്റ്

കെ.കെ ബഷീർ

മുൻസാരഥികൾ

കമാൽ സീതി , പോക്കുഹാജി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്, അനസ് പെരിങ്ങാടി.

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_പെരിങ്ങാടി&oldid=401270" എന്ന താളിൽനിന്ന് ശേഖരിച്ചത്