ബി ഇ എം യു പി എസ് കൂത്തുപറമ്പ
ബി ഇ എം യു പി എസ് കൂത്തുപറമ്പ | |
---|---|
പ്രമാണം:14659 1.jpg | |
വിലാസം | |
കൂത്തുപറമ്പ് ബി.ഇ.എം.യു.പി , 670643 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04902364830 |
ഇമെയിൽ | bemupskpba@gmail.com |
വെബ്‍സൈറ്റ് | www.bemupskuthuparamba.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14659 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
19ാം ശതകത്തിൽ അവസാനഘട്ടത്തിൽ ബാസൽ ജർമ്മൻ മിഷൻെ്റ ആധിപത്യത്തിൽ സ്ഥാപിതമായ ഈ സ്കൂൾ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന് ഏകാലംബമായിരുന്ന സ്ഥാപനമായിരുന്നു.തലശ്ശേരി താലൂക്കിൽ തലശ്ശേരി ബി.ഇ.എം.ഹൈസ്കൂൾ കഴിഞ്ഞാൽ മറ്റോരു വിദ്യാലയമുണ്ടായിരുന്നത് കൂത്തുപറമ്പ് ബി.ഇ.എം.യു.പി. സ്കൂളാണ്.നിരക്ഷരരായ അന്നത്തെ സമൂഹത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളെ കുറിച്ച് ബോധവാമ്മാരാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിൻെറ സംഭാവനകളാണ്. ഇപ്പോൾ സി.എസ്.ഐ.മഹാഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു.