എം.എ.എച്ച്.എസ്.തുറവൂർ
| എം.എ.എച്ച്.എസ്.തുറവൂർ | |
|---|---|
| പ്രമാണം:Thuravoor1.jpg | |
| വിലാസം | |
തുറവൂർ 683572 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04842617866 |
| ഇമെയിൽ | mahsthuravoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25093 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | P.V ANTONEY |
| പ്രധാന അദ്ധ്യാപകൻ | പി.വി ആൻറണി |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെൻറ് : മാനേജർ സെൻറ് അഗസ് റ്റിൻസ് കോർപറേറ്റ് എഡ്യൂക്കേക്ഷണൽ ഏജൻസി തുറവൂർ (വികാരി സെൻറ് അഗസ്റ്റിൻസ് റോമൻ കാത്തലിക് ചർച്ച് തുറവൂർ ,അങ്കമാലി.
01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാർച്ചിൽ കോഴ്സ് പൂർത്തിയാക്കി. 1997 മുതൽഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയിൽഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവൺമെൻറ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയിൽ (2008- 09)സംസ്ഥാന തലത്തിൽഒന്നാം സ്ഥാനം ലഭിച്ചു. ആർട്ട്സ് , സയൻസ് ലാബ് , കന്പ്യൂട്ടർലാബ് , റെഡ് ക്രോസ് , ഹെൽത്ത് ക്ലബ്, സോഷ്യൽസയൻസ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാൻറ് സെറ്റ് എന്നിവയുടെ പ്രവർത്തനം സ്കൂളിൻറസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദർപി. ടി. എ. , കർമ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാർഎന്നിവ ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ് . ഈ വർഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
MAHS THURAVOOR mahsthuravoor@gmail.com <googlemap version="0.9" lat="10.207953" lon="76.409311" zoom="15"> 10.201702, 76.407552, THURAVOOR MAHS THURAVOOR </googlemap>
വർഗ്ഗം: സ്കൂൾ