എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.
വിലാസം
ചിങ്ങവനം.

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-06-2011Parvathy




വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. ജാതിമതചിന്തകല്ക്കും വിഭാഗിയതകല്ക്കും അതീതമായി അഞനാനതിത്ന്റ്റ്റ് അന്ധകരതില്നിന്ന ഞനാനതിത്ന്റ്റ്റ് നിര്രവെലിചതിലെക്ക് ഒരു സമൂഹതെ ക്കെ പിദിചുയര്തുവന് 1948ല് വീധാ

ചരിത്രം

വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. ധാ 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രതെ നംബര്‍ എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന് സ്രീ മന്നതതു പദ്മനാഭന് സമര്പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 20സെന്‍റ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികളും ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

         ജെ കമലമ്മ                         1955-1957
         പി ഇ ഗോവിന്ദ മേനോന്‍.         1957-1958
         കെ എസ്സ് കുഞ്ചുപിള്ള             1958(അഞ്ചുമാസം)
         പി കെ ദാമോദരക്കുറുപ്പ്             1958-1962
         എന്‍  ഗോപാലക്കുറുപ്പ്              1962-1965
         കെ പി ഭസ്കരന്‍ നായര്‍            1965-1967  
         എം പദ്മനാഭന്‍ നായര്‍            1967 (അഞ്ചുമാസം)
         ഗോപിനാഥ വാര്യര്‍                 1967-196
          പി കെ പൊന്നമ്മ                  1968-1977
          പി കെ സരലക്കുട്ടി                 1977-1979
          പി കെ പൊന്നമ്മ                  1979-1981
          കെ ജി അയ്യപ്പന്‍ നായര്‍          1981-1982
          എ കെ ത്രിവിക്രമന്‍ നായര്‍        1982-1983
          കെ ജി  ഗോപലപിള്ള              1983-1984
           എന്‍ ബാലചന്ദ്രക്കുറുപ്പ്             1984-1986
           ടീ ജി ഗോപിനാഥക്കുറുപ്പ്           1986-1988
            പി എന്‍. കൃഷ്ണന്‍ ഉണ്ണീ            1988-1989        
            കെ  പി  യെശോദാമ്മ           1989-1991

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി