ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 23 ജൂൺ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahani (സംവാദം | സംഭാവനകൾ) (' == ചിത്രകല == പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിത്രകല

പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌.

കലയില്‍ കലാപമില്ല