ജി.എൽ.പി.എസ് നരിക്കോട്ട്മല

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് നരിക്കോട്ട്മല
വിലാസം
നരിക്കോട്ട് മല

നരിക്കോട്ട് മല തൂവക്കുന്ന്
,
670693
സ്ഥാപിതം1983
കോഡുകൾ
സ്കൂൾ കോഡ്14505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന
അവസാനം തിരുത്തിയത്
08-05-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു. ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും. 06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ്‌ കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ്‌ കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കാലാകായിക മേള കളിലും, ശാസ്ത്ര മേള കളിലും കുട്ടികളെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായിൽ കലാ മേളകളിലും ശാസ്ത്ര മേളകളിലും മികച്ച ഗ്രേഡ് ലഭിച്ചുകൊണ്ടിരിക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഭാഷ് സിപി (ഓഡിറ്റർ), ലിജിന (അധ്യാപിക ), അമയ സിപി

വഴികാട്ടി

{{#multimaps: 11.80299193557241, 75.68769339647162| width=600px | zoom=12 }}