ജി.യു.പി.എസ് മൊകേരി
ജി.യു.പി.എസ് മൊകേരി | |
---|---|
വിലാസം | |
മൊകേരി മൊകേരി , 670692 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04902310484 |
ഇമെയിൽ | gupsmokerieast123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14550 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീനാകുമാരി .പി |
അവസാനം തിരുത്തിയത് | |
02-05-2021 | 14550 |
ചരിത്രം
പാനൂർ ഉപജില്ലയിലെ ഗവൺമെൻറ് യു.പി സ്കൂൾ .മൊകേരി പഞ്ചായത്തിൽ മാക്കൂൽപീടിക എന്ന ഗ്രാമപ്രദേശത്ത് പാനൂർ കൂത്തുപറമ്പ് റോഡിൽ നിന്നും അൽപ്പം മാറിയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .1928 ൽ സ്ഥാപിതമായ ഈ വിദ്യാലയം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.776360408263928, 75.57885375442969 | width=800px | zoom=16 }}