ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ
ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ | |
---|---|
| |
വിലാസം | |
ചാമപ്പറമ്പ് നോർത്ത് കടുങ്ങല്ലൂർ , 683102 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04842605530 |
ഇമെയിൽ | glpsucc133@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ZABETH P S |
അവസാനം തിരുത്തിയത് | |
25-09-2020 | 25206 |
................................
ചരിത്രം
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിൻറെ തെക്കുഭാഗത്ത് 24.11.1112 8.7.1947 ൽ താത്കാലികമായി ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി
ഭൗതികസൗകര്യങ്ങൾ
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേ൪ക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- S.GOVINDA PILLAI
- V.K. KUNJUMUHAMMED
നേട്ടങ്ങൾ
ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം ശാസ്ത്രമേളയിൽ എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}