ജി.എൽ.പി.എസ്. കാട്ടുശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കാട്ടുശ്ശേരി | |
---|---|
വിലാസം | |
കാട്ടുശ്ശേരി: ജി.എൽ.പി.എസ്.കാട്ടുശ്ശേരി ആലത്തൂർ, പാലക്കാട് Dt , 678542 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | kattusseryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലിം അസീസ് എ |
അവസാനം തിരുത്തിയത് | |
25-12-2020 | Mundursasi |
ചരിത്രം
1929ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.1957 ൽ ഗവൺമെന്റ് എൽ.പി.സ്കൂളയി മാറ്റപ്പെട്ടു.1972 ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടി sത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000 ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് പ്രീ പ്രൈമറി യിൽ 15ഉം | മുതൽ 4 വരെ ക്ലാസ്സുകളിലായി 27 കുട്ടികളും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യങൾ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. അസ്സംബ്ലി ഹാൾ, കളിസ്ഥലം, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ, കുടിവെള്ളം, കമ്പ്യൂട്ടർ ലാബ് ലൈബ്രറി വാഹനം എന്നിവയെല്ലാമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ.രാമകൃഷണൻ - 1989-94 2.ഇ.പത്മിനി - 1994-96 3.പി.സി.പത്രോസ്- 1996-99 4 സാലിഹ .എ .1999-2001 5 ആർ. അസീ ത്താമ -2004 6. വി. പാറുക്കുട്ടി 2005 7 വിജയലക്ഷ്മി 2007 8 വി.ചക്രപാണി 2011 9. സലീം അസീസ്- Presedt
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
> 'ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്;ശ്രീ.ടി.ജി.ഗംഗാധരൻ ആലത്തൂർ എംഎൽഎ.ശ്രീ.കെ. ഡി. പ്രസേനൻ. = സാഹിത്യകാരി ശ്രീമതി. കെ.പി.ഭവാനി > R. B. I' ഉപദേഷ്ടാവ് ശ്രീ.കെ.പി.മുരളീധരൻ > വിജയ് ശങ്കർ വള്ളിയിൽ
വഴികാട്ടി
{{#multimaps:10.643477000000001,76.546965|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|