ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ


പിന്നിട്ട പാതകൾ


ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡിൽ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ൽ പ്രവർത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടൽത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികൾ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി 2000 ജൂൺ 13 മുതൽ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറിൽ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തിൽ ഔപചാരികമായി ഇന്നത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. അതെ വർഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണൽ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂർവ്വം സർക്കാർ സ്കൂളുകളിൽ ഒന്നാണിത്.
[[ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കുക.]]
പ്രമാണം:Na.gif [1]

ഭൗതികസൗകര്യങ്ങൾ


ഹൈസ്കൂളിന് 3 ക്ലാസ് മുറികൾ, ഒരു കമ്പ്യുട്ട്രർ ലാബ്,ഒരു സയൻസ് ലാബ്, ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഹാൾ, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണൽ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

അക്ഷരങ്ങൾക്കപ്പുറത്ത്

 
ഒരു തണൽ നടുന്നു
 
മാത്രുസംഗമം
 
വയനാടൻ കുളിരിൽ
 
സ്വാതന്ത്ര്യം തന്നെ അമ്രുതം


  • കാർഷിക ക്ലബ്ബ്
  • വായനമൂല
  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

എന്റെ കാലാൾപ്പട

* സ്മിത.കെ.എൽ  
* സുമിത്ര.കെ
* അനീഷ.എസ് 
* ബിജി ജോർജ്
* ഇന്ദുലേഖ.ജി.ആർ 
* ചന്ദ്രലേഖ.ടി 
* ശിവാനന്ദൻ .ജെ
* രാജു.വൈ
* ചിത്ര. സി
* അനിൽകുമാർ..എസ്
* ഷെമീനാ ബീഗം.എൻ
* റെഷീദാ ബീവി.ഇ.പി
* സിന്ധു.എൽ
* സി.രാമചന്ദ്രൻ പിള്ള
* ജെ. താജുദ്ദീൻ
* എം.സുരേഷ്
* കെ.ജി.സുഭദ്ര
* കെ. വിശാല
* കെ.ശിവദാസൻ

മുൻപേ നയിച്ചവർ

01/06/1984 - 23/04/1986 ജി.സോമചന്ദ്രൻ
02/05/1986- 05/04/1990 എം.സുഹ്റാബീവി
06/04/1990 - 31/03/1991 കെ.വരദരാജൻ
22/06/1991 - 10/01/1992 ഏം.ബഷീറുദ്ദീൻ
26/03/1992 - 31/05/1992 പി.എം.റസിയാ ബീഗം
14/06/1992 - 30/04/1993 ടി.ഡി. സദാശിവൻ
22/05/1993 - 18/05/1994 കെ.വാസുദേവൻ പിള്ള
25/05/1994 - 13/05/1995 ഏൽ.ജെസലെട്ട് ബെൽ
22/05/1993 - 203/05/1996 ഡി.തോമസ്
30/05/1996 - 31/05/2000 ജി.രവീന്ദ്രൻ പിള്ള
01/06/2000 - 25/05/2001 എം.ജി.സരളാദേവി
26/05/2001 - 31/03/2002 ടി.ഡി. മത്തായി
10/06/2002 - 07/05/2003 ഏ.റസിയാകുഞ്ഞ്
08/05/2003 - 31/05/2004 വി.സുലോചനാ ഭായി
14/06/2004 - 31/03/2005 റ്റി.കെ.ലക്ഷ്മിക്കുട്ടി
01/06/2005 - 31/03/2008 സാറാബീവി
01/04/2008-31/03/2010 ശോഭനകുമാരി.എസ്.

ഊർജ സംരക്ഷണം


സുഖകരമാക്കാനും ആയത്‌ ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങൾ വൈദ്യുതി വറ്റിച്ചു തീർക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങൾ ഉപേക്ഷിക്കണം എന്ന പിന്തിരിപ്പൻ ആശയമല്ല മറിച്ച്‌ ഊർജദായകമായ ഉചിതമായ ഉപകരണങ്ങൾ വാങ്ങാൻ അവരെ പഠിപ്പിക്കാം. ഒരോ കുടുംബത്തിൽ ഒരാളെങ്കിലും ഒരാഴ്‌ചയിൽ കുറഞ്ഞത്‌ അര മണിക്കൂർ ഊർജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാൽ ആ കുടുംബത്തെ ഊർജസംരക്ഷണ കുടുംബമെന്ന്‌ പറയാം അങ്ങനെ ആദ്യ വില്ലേജ്‌, താലൂക്ക്‌, ജില്ല ക്രമത്തിൽ സമയബന്ധിതമായി കേരളത്തെ ഊർജസംരക്ഷണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയിൽ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എനർജി മാനേജ്‌മെന്റ്‌ സെന്റർ, അനെർട്ട്‌, എൻർജി കൺസർവേഷൻ സൊസൈറ്റി എന്നിവ ഈ രംഗത്ത്‌ ഇതിനോടകം മികച്ച ട്രാക്ക്‌ റെക്കോർഡുകൾ നിർമ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്‌. ഇതിനൊപ്പം കേരളത്തിലെ 150 ഓളം വരുന്ന എൻജിനീയറിംഗ്‌ കോളേജുകൾ, പോളിടെക്‌നിക്കുകൾ എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. ഇത്‌ വഴി രണ്ട്‌ നേട്ടങ്ങളാണുള്ളത്‌. സ്‌ക്കൂൾ, കോളേജ്‌ വിദ്യാർത്ഥികൾ സമുഹത്തെ ഊർജസംരക്ഷണ മാർഗ്ഗങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവർ ഊർജാവബോധവും സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും.

സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തിൽ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക്‌ ജിവിത ശൈലിയിൽ തന്നെയാണ്‌ ഭാവി ദുരന്ത ബീജങ്ങൾ ഒളിഞ്ഞിരിക്കുന്നതെന്ന്‌ നമുക്ക്‌ ജനങ്ങളെ ഓർമ്മിപ്പിക്കാം. ഗാർഹിക,വാണിജ്യ,വ്യാവസായിക,ഗതാഗത മേഖലകളിലെ ഊർജലാഭമാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം പാഴ്‌ചിലവുകളും പഴുതുകളും അടച്ച്‌ ഊർജം കാര്യക്ഷമവും യുക്തിസഹവുമായി ഉപയോഗിക്കേത്‌ നമ്മുടെ കടമകൂടി ആണ്‌.

ആർത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീർക്കുന്ന ഇന്ധനങ്ങൾ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കൽനിന്നും കടം വാങ്ങിയതാണെന്നും അത്‌ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോൾ നമുക്കുണ്ടെന്നും ഓർത്താൽ ഊർജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം


നടന്നോളൂ ഫോൺ ചാർജ്‌ ചെയ്യാം


ഇനി സെൽ ഫോൺ ചാർജ്‌ ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോൺ
പോക്കലിട്ടങ്ങു നടന്നാൽ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊർജമുപയോഗിച്ച്‌ ഫോൺ ചാർജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി ധൈര്യമായി സെൽഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കൽ ഊർജം വെറുതെ കളയേണ്ടെന്നു സാരം.

5-minute Management Course.



http://www.youtube.com/watch?v=cZtrpj8Xqug

http://www.youtube.com/watch?v=4otxY6HIhWo

http://www.youtube.com/watch?v=vfT-501z0eQ

http://www.youtube.com/watch?v=_A-ZVCjfWf8

പ്രമാണം:Mazha24.jpg
 
 
പ്രമാണം:Ormakal.jpg


ഇതിലെ പോകൂ

http://www.itschool.gov.in

http://www.education.kerala.gov.in

http://www.sslcexamkerala.gov.in

http://www.scert.kerala.gov.in

http://www.dhsekerala.gov.in

http://www.vhse.kerala.gov.in

http://vhsexaminationkerala.gov.in

http://www.transferandpostings.in

http://www.deokollam.webs.com http://www.youtube.com/watch?v=24VscBKO65M

പ്രമാണം:Fairy-01.gif

<gallery> Image:41018-P23.jpg|
നമോവാകം.... ഈ സൈറ്റ് സന്ദർശിച്ചതിനു
വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....

E mail ID >
grftvhs@gmail.com

Phone:0476 - 2620260 Mob:9387903362 Image:41018-P24.jpg|
വിഷുക്കണി
##########
പിന്നെയും വിഷു വന്നുപോയീ,............. ഓർമ്മകളിൽ സുഗന്ധമുണർത്തി കണികൊന്നകൾ പൂക്കുമ്പോൾ............
പ്രമാണം:Na.gif പ്രമാണം:Vis3.jpeg Image:Sunami.jpg|
തളിർക്കുന്നു പുതുനാമ്പുകൾ നീ തല്ലി തകർത്ത തീരങ്ങളിൽ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളർത്തുവാൻസുനാമി' Image:beauty.gif|
നന്ദി പ്രമാണം:BHOOMI.jpg|ശുഭദിനം [[ഫലകം:സിനിമ/The Last Moments| ]]