സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ / പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ് പച്ചക്കറി തോട്ടം, പൂന്തോട്ടം, ഔഷധസസ്യ തോട്ടം, വൃക്ഷത്തൈ നടീൽ എന്നിവ പഠനാനുബന്ധ പ്രവർത്തനങ്ങളായി പരിപാലിച്ചു വരുന്നു. പരിസര ശുചീകരണം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് രഹിത ക്ലാസ് റൂം - സ്കൂൾ പരിസരം ഉറപ്പാക്കൽ.