എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) ('അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് ............ അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവ ർത്തിച്ചു വരുന്നു. മാനുഷുക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.