എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ
വിലാസം
വെള്ളിയറ

വെള്ളിയറ
വെള്ളിയറ പി ഒ
പത്തനംതിട്ട
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - June - 1953
വിവരങ്ങൾ
ഫോൺ0469 2773600
ഇമെയിൽsndpupsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്37653 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.പി.ബൈജു
പ്രധാന അദ്ധ്യാപകൻകെ.പി.ബൈജു
അവസാനം തിരുത്തിയത്
10-11-2020SNDPUPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

                കഥകളിയുടെ കേളി കൊട്ടാൽ മുഖരിതമായ അയിരൂർ പഞ്ചായത്തിലെ പ്ലാങ്കമൺ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി വിരാചിക്കുന്ന സരസ്വതീ വിദ്യാലയമാണ് എസ് എൻ.ഡി.പി.യു പി .സ്കൂൾ വെള്ളിയറ

ചരിത്രം

             Big textപത്തനംതിട്ട ജില്ലയിലെ  പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1953 ജൂൺ 1 ന് സ്ഥാപിക്കപ്പെട്ടു . 67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതീ വിദ്യാലയത്തിന്റെ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്നതാണ് . 1953 ജൂണിൽ ആരംഭിച്ച  സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡും രണ്ട് അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. 1954 - ൽ ആറാം ക്ലാസ്സ് തുടങ്ങി. ഓലകെട്ടിയ ഒരു ഷെഡ്, രണ്ടു ക്ലാസ്സിലെ കുട്ടികൾക്കായി കുറച്ചു ബഞ്ചുകൾ, ഷെഡിന്റെ ഒരു വശത്തായി  അധ്യാപകർക്ക് ഇരിക്കുവാനായി ഒരു ചെറിയ ബഞ്ച് ഒരു മേശ അതായിരുന്നു ആരംഭകാലത്തെ സ്കൂളിന്റെ അവസ്ഥ. പിന്നീട് കരിങ്കല്ലുകൾ കൊണ്ടു പണിത ഒരു കോൺക്രീറ്റ് കെട്ടിടവും ഓടിട്ട ഒരു കെട്ടിടവും സ്കൂളിനു സ്വന്തമായി . 1919-ൽ പൂർവ്വവിദ്യാർത്ഥികളുടെയും മനേജുമെന്റിന്റേയും PTA യേയുടെയും സഹകരണത്തോടെ ക്ലാസ്സ് മുറികൾ ഹൈടെക് ആക്കാൻ കഴിഞ്ഞു.

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി