സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ജുണിയർ റെഡ് ക്രോസ്
ശ്രീമതി മിനി വർഗീസ് കോർഡിനേറ്റർ ആയുള്ള റെഡ് ക്രോസ് സ്കൂളിൽ പ്രവർത്തിക്കുന്നു. റെഡ് ക്രോസിന്റെ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുന്നു ഇപ്പോൾ ഓൺലൈനായും ക്ലാസ്സുകൾ നടത്തുന്നു (google meet )