ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്ലബ് നു രൂപം നൽകിയത്. ഡോക്യുമെന്ററി സംവിധാനം ,നിർമാണം എന്നി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾ നിർമ്മിച്ച സിനിമ പല വേദികളിലും പ്രദർശിപ്പിക്കുന്നു.