സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്ലബ് നു രൂപം നൽകിയത്. ഡോക്യുമെന്ററി സംവിധാനം ,നിർമാണം എന്നി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾ നിർമ്മിച്ച സിനിമ പല വേദികളിലും പ്രദർശിപ്പിക്കുന്നു.