ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി എന്ത് മനോഹരമാണ്. മലകൾ, പുഴകൾ,പുൽത്തകിടികൾ, മൃഗങ്ങൾ, പക്ഷികൾ അങ്ങനെ എന്തെല്ലാം.മനുഷ്യന്റെ പ്രവർത്തികളാണ് ഇതിനെയെല്ലാം നശിപ്പിക്കുന്നത്. മനുഷ്യന്റെ പ്രവർത്തികൾ സഹിക്കവയ്യാതാവുമ്പോൾ പ്രകൃതി പ്രതികരിക്കുന്നു.പ്രളയം , നിപ്പ , കൊറോണ എന്നിങ്ങനെ പലതരത്തിൽ. ഇന്ന് നാം അനുഭവിക്കുന്ന കൊറോണ എന്ന ഈ മഹാമാരിയെ തുരത്താൻ നമുക്കൊന്നിച്ച് പോരാടാം. അതിനായി കൈകൾ നന്നായി കഴുകിയും സാമൂഹികഅകലം പാലിച്ചും നല്ല നാളേക്ക് വേണ്ടി പ്രാർഥിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം