ഗവ..യു.പി.എസ് മണക്കാല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38253 (സംവാദം | സംഭാവനകൾ) (തിരുത്തൽ)
  • --കുട്ടികളിൽ ശാസ്ത്രവബോധം രൂപീകരിക്കുക,ശാസ്ത്രാഭിമുഖ്യം ഉളവാക്കുക ,എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പരീക്ഷണങ്ങളിൽ ഏർപ്പെടൽ,ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ,ക്വിസ് നടത്തൽ,.........തുടങ്ങി ഒട്ടേറെ പ്രവ‍‍‍‍ർത്തനങ്ങൾ സയൻസ് ക്ളബ്ബിൻ്റ ഭാഗമായി നടക്കുന്നു.