എ.എം.യു.പി എസ് വെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.യു.പി എസ് വെട്ടം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1993
സ്കൂള്‍ കോഡ് 18512
സ്ഥലം വെട്ടം
സ്കൂള്‍ വിലാസം വെട്ടം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676102
സ്കൂള്‍ ഫോണ്‍ 9846748850
സ്കൂള്‍ ഇമെയില്‍ vettam.a.m.u.p.s@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in
ഉപ ജില്ല lതിരൂര്‍
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല തിരൂര്‍
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം ഇല്ല
പെണ്‍ കുട്ടികളുടെ എണ്ണം 2220
വിദ്യാര്‍ത്ഥികളുടെ എണ്ണം 2220
അദ്ധ്യാപകരുടെ എണ്ണം 75
പ്രധാന അദ്ധ്യാപകന്‍ കുഞ്ഞിബാവ
പി.ടി.ഏ. പ്രസിഡണ്ട് ശശി.ടി.യു
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് എ.എം.യു.പി.എസ്.വെട്ടം
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

സ്കൂള്‍ ചിത്രം= 9846 1.JPG | }} == മികവുകളുമായി 90 ാം വയസ്സിലേക്ക് =='

വെട്ടം: പഞ്ചായത്തിന്റെ പുഴയോര മേഖലയില്‍ എണ്ണൂറോളം ബാല്യങ്ങള്‍ അറിവുതേടി എത്തുന്ന വിദ്യാലയമാണ് വെട്ടം.എ.എം.യു.പി.സ്കൂള്‍.1920 ല്‍ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ്. അറിവിന്റെ വെളിച്ചം തേടി ഈ സ്ഥാപനത്തിന്റെ മടിത്തട്ടില്‍ നിന്നിറങ്ങിയവരാണ് ഈ സ്ഥാപനത്തിന്റെ സമ്പത്ത്.

"https://schoolwiki.in/index.php?title=എ.എം.യു.പി_എസ്_വെട്ടം&oldid=102104" എന്ന താളിൽനിന്ന് ശേഖരിച്ചത്