സൗത്ത് പാട്യം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 5 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14671 (സംവാദം | സംഭാവനകൾ) (അദ്ധ്യാപകരുടെ എണ്ണം)
സൗത്ത് പാട്യം യു പി എസ്
വിലാസം
പത്തായക്കുന്ന്

സൗത്ത്_പാട്യം_യു_പി_എസ്
                     പി.ഒ.പത്തായക്കുന്ന്
                     തലശ്ശേരി

കണ്ണൂർ
,
670691
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04902380355
ഇമെയിൽspupspattiam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14671 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.പി.കെ.സുരേ‍ഷ്ബാബു
അവസാനം തിരുത്തിയത്
05-10-201714671


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  നവോത്ഥാനനായകനും വാഗ്മിയും ആയിരുന്ന വാഗ്ഭടാനന്ദഗുരുദേവന്റെ പ്രഥമശിഷ്യനും കവിയും സംസ്കൃത പണ്ഢിതനുമായ ശ്രീ.വി.കെ.കെ.ഗുരുക്കൾ 1914 ൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. കാലാന്തരത്തിൽ ഇത് ഇന്നത്തെ രീതിയിൽ ഉള്ള വിദ്യാഭ്യാസസ്ഥാപനമായി വളർന്നു. പഠിതാക്കളുടെ നാടായ പാട്യത്തിന് തിലകക്കുറിയായി സൗത്ത് പാട്യം യു.പി.സ്ക്കൂൾ ഇന്നും ഉജ്ജ്വല ശോഭയോടെ വിദ്യാഭ്യാസ മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ, ഗ്രൗണ്ട്, ശുചിമുറികൾ, സ്റ്റേജ്, പാചകപ്പുര,

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ, നൃത്തം, യോഗ

മുൻ സാരഥികൾ

ജാനകി ടീച്ചർ, അമ്മു ടീച്ചർ, മൈഥിലി ടീച്ചർ, വസുമതി ടീച്ചർ, സനൽ കുമാർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീനിവാസൻ (സിനിമാതാരം) ഡോ.രാജീവൻ ഡോ.ഇസ്മയിൽ (കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പാൾ) ഡോ.സുരേന്ദ്രൻ വത്സൻ കൊല്ലേരി (ശിൽപി)

മാനേജ്‌മെന്റ്

വി.കെ.കെ.ഗുരുക്കൾ, പി.കെ.വിജയൻ

വഴികാട്ടി

"https://schoolwiki.in/index.php?title=സൗത്ത്_പാട്യം_യു_പി_എസ്&oldid=410303" എന്ന താളിൽനിന്ന് ശേഖരിച്ചത്