ജി.എൽ.പി.എസ്.പാനൂർ
ജി.എൽ.പി.എസ്.പാനൂർ | |
---|---|
വിലാസം | |
Panoor Kotoor പി.ഒ,കാസറഗോഡ് , 671542 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 9496708750 |
ഇമെയിൽ | glpspanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11422 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jagadeesan.N |
അവസാനം തിരുത്തിയത് | |
25-09-2020 | 14755. |
ചരിത്രം
1959 ൽ നാട്ടുകാരുടെ മുൻകൈയിൽ ആരംഭിച്ച വിദ്യാലയത്തിന് 1962-ൽ അംഗീകാരം ലഭിച്ചു. സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ സ്വന്തം കെട്ടിടമായി. ആ കെട്ടിടത്തിലാണ് വിദ്യാലയം ഇന്നു പ്രവർത്തിക്കുന്നത് .