ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 29 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ)
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ
വിലാസം
കല്ലൂപ്പാറ

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.കുഞ്ഞമ്മ മാത്യു
അവസാനം തിരുത്തിയത്
29-09-2010Ghskallooppara



കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഉദ്ദേശം 120വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടപ്പള്ളി രാജാവ് അനുവദിച്ച ഭൂമിയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ വിദ്യാലയം പിന്നീട് എല്‍. പി സ്കൂളായും കേരളസംസ്ഥാന രൂപീകരണത്തോടെ യു. പി സ്കൂളായും 1984 മുതല്‍ ഹൈ സ്കൂളായും പ്രവര്‍ത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ COMPUTER LAB, SCIENCE LAB, MULTI MEDIA ROOM എന്നിവ സ്ക്കൂളിന് ഉണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ മെച്ചമായ കമ്പ്യൂട്ടറുകള്‍.  പ്രൊജക്ടറുകള്‍,  ലാപ് ടോപ്പുകള്‍  എന്നിവ  ഉണ്ട്.  
ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ടിന്‍സ് ക്ലബ്.പ്രവര്‍ത്തനങ്ങള്‍.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍. സ്ക്കൂള്‍മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പത്തനംതിട്ട ജില്ലാപഞ്ചായത്ത് - ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ (GOVT. OF KERALA)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984 - 88 സി.കെ ബാലഗോപാലക്കുറുപ്പ്
1988 - 89 എം. എ അലക്സാണ്ടറ്‍
1989 - 90 കെ.അമ്മിണി
1990 - 94 മേരിക്കുട്ടി വര്‍ഗീസ്
1994- 96 ‌‌‌ററി.ജെ. ഏലിയാമ്മ
1996 - 97 ഡി.ബാലാമണിയമ്മ
1997-98 എം. കെ. പുഷ്പവതി
1998- 99 മേരി ഐസക്
1999 - 2001 റ്റി. പി. പൊന്നമ്മ
2001 - 05 സി. സി, റെയ്ച്ചല്‍
2005- 06 കെ.റ്റി. വാസുദേവന്‍.
2006 - 07 കെ. കെ .സുമംഗല
2007 - 10 ടി. വി. മാത്യു
2010- കുഞ്ഞമ്മ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.ശ്രീ. ടി.എസ്. ജോണ്‍-കേരള നിയമസഭ സ്പീക്കര്‍

വഴികാട്ടി


</gallery>

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_കല്ലൂപ്പാറ&oldid=100672" എന്ന താളിൽനിന്ന് ശേഖരിച്ചത്