ജി.വി.എച്ച്. എസ്.എസ്. കുണിയ
ജി.വി.എച്ച്. എസ്.എസ്. കുണിയ | |
---|---|
വിലാസം | |
കുനിയ കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Gvhsskuniya |
കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം1984 സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ളിൗം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആണ്.ഉയര്‍ച്ചയുടെ പടവൂകള് ഒന്ന് ഒന്നായി
കയറിക്കൊണണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
1984മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ............................ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കണ് വിന൪-ഷൈലജ.കെ.പി. ഉദ്ഘാടനം-പ്രിന്‍സിപ്പല്‍-ശോഭന.വി.വി വായനാവാരം- പൂസ്തകപൃദ൪ശനം-
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1സോഷ്യല്‍സയന്‍സ്-കണ് വിന൪- ഉദ്ഘാടനം-പ്രിന്‍സിപ്പല്‍-ശോഭന.വി.വി a.റാലി-06/08/2009 b.റാലി-15/08/2009 2.സയന്‍സ്-കണ് വിന൪- a.പോസ്ട൪ രചന-5/06/2009 b.സെമിനാ൪-20/07/2009 c.റാലി-06/08/2009
=
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
..... | ........ | |||
...... | ....... | |||
..... | ....... | |||
...... | ....... | |||
...... | ....... | |||
..... | ...... | |||
..... | ....... | |||
....... | ...... | |||
...... | ..... | |||
...... | ....... | |||
...... | ..... | |||
1987 - 88 | ....... | |||
1989 - 90 | ....... | |||
1990 - 92 | ....... | |||
........ | .2007-08...... | |||
2008 - 09 | ..ശ്യാമള.എം....... | 2008- 09 | .... | |
}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|