എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം
.
എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം | |
---|---|
വിലാസം | |
എസ്. എച്ച്. ജി. എച്ച്. എസ്. മുതലക്കോടം, , മുതലക്കോടം പി.ഒ, തൊടുപുഴ 685 605 685 605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04862 223102 സ്കൂൾ ഇമെയിൽ=29028shghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഉംഗ്ലഷ് |
അവസാനം തിരുത്തിയത് | |
09-09-2018 | 29028 |
ചരിത്രം
1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പാരം്പാരമ്പര്യത്തനിമകൊണ്ട് പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്.
S.H.G.H.S MUTHALAKODAM
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്. പി. സി. * ലിററിൽ കൈററ്സ് * പ്രവൃത്തി പരിചയം
== മാനേജ്മെന്റ് ==കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൻെറ രക്ഷാധികാരി റൈറ്റ്.റവ.ഡോ ജോർജ് മഠത്തിക്കണ്ടത്തിലും വീദ്യാഭ്യാസ സെക്രട്ടറി
റവ..ഡോ.സ്റ്റെൻസ്ലാവൂസ് കുന്നേൽ ആണ്. ലോക്കൽ മാനേജർ വെരി. റവ, ഫാ. ജോസഫ് അടപ്പൂർ. ഹെഡ്മിസ്ട്സ് സിസ്റ്റർ റോസിലി മാത്യു.
മുൻ സാരഥികൾ
*സി അംബ്റൊസിയ എസ് എച്ച്,
- സി മേരി ആൻസ് എസ് എച്ച്,
*ശ്രീമതി എൽസി വി ജെ, *സി.മോളി ജോസഫ് എസ്.എച്ച് *ശ്രീമതി ഡോളി മാത്യു ,
3
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.085112" lon="76.080172" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.083669, 76.079861 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.