ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അമ്മ അറിയാൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാ‍ർക്ക് ഐ സി റ്റി പരിശീലന ക്ലാസ് എടുത്തു.ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഉൾപ്പെടുന്ന വിവിധ ആശയങ്ങൾ അമ്മമാർക്കിടയിൽ പങ്കുവച്ചു.

അമ്മമാ‍ർക്ക് കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തിയതിനോടൊപ്പം വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്തതലങ്ങളും നന്മയും തിന്മയും  പരിചയപ്പെടുത്തി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
01-05-202442041