ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | ബെൻസൺ |
ഡെപ്യൂട്ടി ലീഡർ | അഭിരാമി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
16-03-2024 | 44029 |
പൊതുവിവരം
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ ആകെ 42 കുട്ടികളാണ് ഉള്ളത്. സ്കൂളിൽ ആദ്യമായി ലിറ്റിൽ കൈറ്റ്സ് യൂണിഫോം തയ്യാറാക്കിയത് 2021-24 ബാച്ചിനാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെ കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറും, സന്ധ്യ ടീച്ചറും ചേർന്ന് ക്ലാസ്സെടുക്കുന്നു. പബുധനാഴ്ച ദിവസങ്ങളിലാണ് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിക്കുന്നത്.