കുഞ്ഞാവ യ്ക്കൊരു കുഞ്ഞിപ്പാവ അമ്മ കൊടുത്തു സമ്മാനം കുഞ്ഞിപ്പാവയ്ക്കുണ്ടേ നല്ലൊരു മഞ്ഞപ്പുള്ളി പാവാട കുഞ്ഞിയുടുപ്പിൻ ചന്തം കണ്ടോ എന്തൊരു ചന്തം പാവാട കുഞ്ഞിപ്പാവയെ മടിയിലിരുത്തി കണ്ണെഴുതിച്ചൂ കുഞ്ഞാവ കുഞ്ഞിപ്പാവ കണ്ണു മിഴിച്ചു ഉമ്മ കൊടുത്തു കുഞ്ഞാവ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത