എസ്.എച്ച്.എസ്. മൈലപ്ര
എസ്.എച്ച്.എസ്. മൈലപ്ര | |
---|---|
വിലാസം | |
മൈലപ്ര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
10-09-2010 | Shhs mylapra |
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.Sacred Heart High School മൈലപ്ര സ്കൂല്ല്' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Malankkara Catholic Management സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1936 നു മുന്‍പു ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയംപ്രവര്ത്തനം ആരംഭിച്ചിരുന്നു. 1936-ല്‍ Fr. A.G.Geevargheseആണു ഈ വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. അന്നു ഇതൊരു മിഡില്‍ സ്കൂളായിരുന്നു. 1949ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലുംവളറ്ന വിദ്യാലയത്തിന്റെ ചാലകശക്തി മലന് കര സഭയടെ ആദ്യ ആര്‍ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര്‍ ഈവാനിയോസ് പിതാവായിരുന്നു.
ഭൗതികസൗകര്യങ്ങള്
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 കെട്ടിടങ്ങളിലായി-----ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ----ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Malankara Catholic Management -
Pathanamthitta വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ -------- വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev.fr.Joseph Kurumpileth കോര്‍പ്പറേറ്റ് മാനേജറായും Very.Rev.Fr.George Jacob(local manager)പ്രവര്‍ത്തിക്കുന്നു. Sri.Thomas Abraham മാണ് 2008 മുതല്‍ പ്രഥമഅദ്ധ്യാപകന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1936-49 എം. തൊമസ്, റ്റീ.റ്റീ.താരു, N.J.George | ||
- | 1961-63 Rev. Fr. സക്കരിയാസ് ചങാംകെരി
|
|
1963-68 Rev.Fr. A.C. ജൊസഫ് | ||
1968-71 Sri. പീ.റ്റീ.ജെക്കബ് | ||
1971-77Smt. ലില്ലി ജൊസെഫ് | ||
1977-80 Sri. M .P. George | ||
1980-82 Sri . K.M.George | ||
1982-85 Sri. K.T.Abraham | ||
1985-87 sri.M.J .Philip | ||
1987-98 Smt. CT.Aleyamma | ||
1998-2000 Smt. Susan George | ||
2000-02 Sri.T.P. Mathew | ||
2002-03 Sri. C.M. Alex | ||
2003-04 Smt. Alice Abraham | ||
2004-08 Smt.Moliamma Abraham |
2008- Thomas Abraham |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- R.സൂരജ് (സ്വര്‍ണ്ണ മെഡല്‍ ജെതാവ്- National School Games)
- Thomas Abraham( State Award Winner for Best Teacher- 2009-10 )
- Rev.Dr.Thomas Naikamparambil(Bishop of Malankara catholic church)
- --------------- - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- ------------- - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
pathanamthitta district headquaters ല്‍ നിന്നു 2 km അകലെ north-east direction ല്‍ SH 8 High way side ല്‍ Mylapra -Town -P.O.-|-Thiruvananthapuramഎയര്‍പോര്‍ട്ടില്‍ നിന്ന് 110കി.മി. അകലം
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 119.286952,76.796429, muri </ 9.286586, 76.796263 SACRED HEART HIGH SCHOOL<googlemap version="0.9" lat="9.28206" lon="76.801987" zoom="13" width="350" height="350"googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
9.286586, 76.796263 SACRED HEART HIGH SCHOOL