ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കോവിഡു -കവിത
കോവിട്
സൂര്യനസ്തമിക്കാത്ത രാജ്യം പോലും വിറങ്ങലിച്ചു നിൽപ്പൂ മുതലത്തിത്വ വ്യവസ്ഥിതി പോലും വിറങ്ങലിച്ചു നിൽക്കെ ഇത് എന്തൊരു ലോകം ഒരു കുഞ്ഞു വൈറസിനെ പേടിച്ചോടിയൊളിക്കുന്നു കാണാൻ കഴിയില്ല തൊടാനാകില്ല വെടിവെച്ചിടാനാകില്ല വമ്പന്മാർപോലും അടിതെറ്റി ഇതെന്തൊരു ലോകം |