ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത് | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | 48419 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാല്‍ നൂscay&page=newtab&implementation_id=speedtest_0.0.1ററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിന്‍െറ പ്രസിഡന്‍റായിരുന്ന ശ്രീ വര്‍ക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍െറ സ്കൂളായിരുന്നു. ശ്രീ മുഹമ്മദ് മാസ്റററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. ശ്രീമതി ഓമന ടീച്ചര്‍, രുഗ്മിണിടീച്ചര്‍, മോയിന്‍ കുട്ടി മാസ്ററര്‍, കൃഷ്ണന്‍ കുട്ടി മാസ്ററര്‍, ദേവകിയമ്മ ടീച്ചര്‍, ഹംസമാസ്ററര്‍, ദിവാകരന്‍ മാസ്ററര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരായിരുന്നു.ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. 1990 മുതല്‍ കെ.എന്‍.കൃഷ്ണന്‍ കുട്ടി മാസ്റററായിരുന്നു പ്രധാനാധ്യാപകന്‍.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സ്കൂളുകളും സര്‍ക്കാര്‍ ഏറെറടുത്തതിന്‍െറ ഭാഗമായി 02/01/2010 മുതല്‍ ഈ വിദ്യാലയവും ഗവണ്‍മെന്‍റ് സ്കൂളായിമാറി. 2014 സെപ്ററംബറില്‍ ഈ വിദ്യാലയത്തിന്‍െറ 'നാമം ജി .എല്‍ .പി. എസ് .ചുങ്കത്തറ പഞ്ചായത്ത് 'എന്നായി മാറി.അത്യാവശ്യം വേണ്ട എല്ലാസൗകര്യങ്ങളും ഇന്നീ വിദ്യാലയത്തിലുണ്ട്.
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==1,മുന്ന് കെട്ടിടങ്ങള്‍, 2,ഓഫീസ് മുറി, 3,കംപ്യൂട്ടര്‍ലാബ്,കംപ്യൂട്ടറുകളും പ്രൊജക്ടര്‍, 4,ഹാളിലും ഗ്രൗണ്ടിലും സറേറജുകള്‍, 5,പാചകപുര, 6,ടോയ്ലററുകള്‍ 5 എണ്ണം, 7,ചുററുമതില്‍, 8,ക്ളാസുകളില്‍ ഫാനുകളും ലൈററുകളും, 9,കുട്ടികള്‍ക്ക് കസേരകളും ബെഞ്ചുകളും ഡസ്കുകളും 10,ക്ളാസുകളില്‍ ആവശ്യത്തിന്കസേരകള്‍,മേശകള്‍ ,അലമാറകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.