ലേഡി ഓഫ് മൗണ്ട് കാർമൽ സി. ജി. എൽ. പി. സ്കൂൾ എറണാകുളം/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26217 (സംവാദം | സംഭാവനകൾ) ('==ഹെൽത്ത് ക്ലബ്ബ്== ആരോഗ്യമുള്ള ഒരു ശരീരത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹെൽത്ത്  ക്ലബ്ബ് പ്രാധാന്യം കൽപ്പിക്കുന്നു  ആരോഗ്യപരമായ കാര്യങ്ങളിൽ കുട്ടികൾക്ക് ഹെൽത്ത് ക്ലബ്ബ് ക്ലാസ്സുകൾ നൽകുന്നു ഉദാഹരണം വൃത്തി ശുചിത്വം.... കുട്ടികളുടെ വീടുകളിലെ ആരോഗ്യപരമായ കാര്യങ്ങളെയും ശുചിത്വത്തെയും കുറിച്ച് അന്വേഷിച്ച് ഹെൽത്ത് ക്ലബ് റിപ്പോർട്ട് തയ്യാറാക്കുകയും ആവശ്യമായ  നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഹെൽത്ത് ക്ലബ്ബ് ലീഡർമാരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ എല്ലാ ക്ലാസുകളിലും കുട്ടികളുടെ cleanliness പരിശോധിക്കാറുണ്ട്.കുട്ടികൾക്ക് ആരോഗ്യവും പോഷകവും പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തുകയും, കുട്ടികളുടെ നേതൃത്വത്തിൽ തന്നെ നാടൻ ഭക്ഷണങ്ങളുടെ ഒരു പ്രദർശനം -നാടൻ ഭക്ഷണശാലയും സംഘടിപ്പിച്ചു.