എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20209 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ
വിലാസം
മുന്നൂർക്കോട്

MUNNURKODE
,
679502
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04662380118
ഇമെയിൽeledathmadamba20209@gmail.com
കോഡുകൾ
സ്കൂൾ കോഡ്20209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP.SALMATH
അവസാനം തിരുത്തിയത്
24-09-202020209


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==കൂളങ്കര മാനേജ്മെൻ്റിന് കീഴിൽ 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ആദ്യ മനേജർ ശ്രീ.കുളങ്കര കുട്ടൻ നായർ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഈ വിദ്യാലയം തുടക്കത്തിൽ ഓത്ത് പള്ളിക്കൂടമായിരുന്നു. ഖുർആൻ പഠനം സന്മാർഗ്ഗ പഠനം ഇവക്ക് അവസരമുള്ളതിനോടൊപ്പം രാജാജി പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ പഠനവും സാദ്ധ്യമാക്കിയിരുന്നു. എളേടത്ത് മടമ്പ എന്ന പേരിനു പിന്നിൽ: ആറ്റാശ്ശേരി മാപ്പിള എൽ .പി. സ്ക്കൂൾ എന്ന നാമകരണത്തിൽ പെരിന്തൽമണ്ണ AEO ക്ക് കീഴിലാണ് വിദ്യാലയം നിലനിന്നിരുന്നത്.ഒരിക്കൽ വിദ്യാലയ പരിശോധനക്കായി എത്തിയ AEO ആറ്റാശ്ശേരി എൽ.പി.സ്കൂൾ മാറിപ്പോയ കഥ സ്ക്കൂളിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. അറ്റാശ്ശേരി എൽ.പി.സ്കൂൾ എന്ന ഉദ്ദേശത്തിൽ കരിമ്പുഴ ആറ്റാശ്ശേരി എൽ.പി.സ്ക്കൂളിലേക്ക് പുറപ്പെട്ട AEO എത്തിച്ചേരുന്നത് നമ്മുടെ വിദ്യാലയത്തിൽ. തുടർന്ന് AEO നമ്മുടെ വിദ്യാലയത്തിന് വിദ്യാലയം സ്ഥിതി ചെയ്യുന്ന എളേടത്ത് മാടമ്പ എന്ന അക്കത്തിൻ്റെ പേര് ചേർത്ത് എളേടത്ത് മാടമ്പ എ.എം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

       അക്കാലത്ത് മദ്രസാ പഠനത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട്ടിൽ മദ്രസ സൗകര്യമൊരുക്കി മതേതരത്വത്തിൻ്റെ ഉത്തമമാതൃകയുമുയിരുന്നു വിദ്യാലയം. രാവിലെ മദ്രസ പഠനത്തിനും തുടർന്ന് 10:30 മുതൽ സ്കൂൾ വിദ്യാഭ്യാസത്തിനും സമയം ക്രമീകരിച്ചിരുന്നു.
             1980കളിൽ കുളങ്കര മാനേജ്മെൻ്റിൽ  നിന്നും വിദ്യാലയം അറ്റാശ്ശരി ഹിമായത്തുൽ ഇസ്ലാം സംഘം വിദ്യാലയം ഏറ്റുവാങ്ങി. സംഘത്തിനു കീഴിൽ ഇന്ന് വിദ്യാലയം ഭൗതികവും അക്കാദമികവുമായ മികവുകളോടെ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==HIMAYATHUL ISLAM SANGAM

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി