'ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.അധ്വാനത്തിന്റെ സംഗീതമുണര്ത്തുന്നവരിലേക്ക് ദൈവം നേരിട്ട് ഇറങ്ങിവന്ന നാട്.
[[category:എന്റെ ഗ്രാമം]