(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കണ്ടോ നമ്മുടെ നാട്ടിൽ പടരും
കൊറോണയെ നിങ്ങൾ കണ്ടോ
മാസ്ക്കും വയ്ക്കാതിപ്പോൾ
നാട്ടിൽ കൂടി നടക്കാൻ വയ്യ
ലോക്ക്ഡൗണിൽ പെട്ടു കിടക്കും
നമ്മൾ വ്യക്തിശുചിത്വം പാലിക്കേണം
വിദ്യാഭ്യാസം ഉണ്ടെന്നാലും
കാണിക്കുന്നത് മണ്ടത്തരമല്ലോ
മടികൂടാതെ ശുചിത്വം പാലിക്കൂ
ആരോഗ്യത്തോടെ ജീവിക്കൂ....