ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ*

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കണ്ടോ നമ്മുടെ നാട്ടിൽ പടരും
കൊറോണയെ നിങ്ങൾ കണ്ടോ
മാസ്ക്കും വയ്ക്കാതിപ്പോൾ
നാട്ടിൽ കൂടി നടക്കാൻ വയ്യ
ലോക്ക്ഡൗണിൽ പെട്ടു കിടക്കും
നമ്മൾ വ്യക്തിശുചിത്വം പാലിക്കേണം
വിദ്യാഭ്യാസം ഉണ്ടെന്നാലും
കാണിക്കുന്നത് മണ്ടത്തരമല്ലോ
മടികൂടാതെ ശുചിത്വം പാലിക്കൂ
ആരോഗ്യത്തോടെ ജീവിക്കൂ....

 

കൃഷ്ണാഞ്ജന.വി
7 A ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത