എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവിന്റെ കാലം

ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ മഹാവിപത്തിനെ തുരത്തി ഓടിക്കുന്നതിനായി പ്രയത്നിക്കുന്ന എല്ലാ മേഖലയിലുംപ്പെട്ട വ്യക്തികളേയും അവരുടെ കുടുംബങ്ങളേയും സർവ്വെശ്വരൻ അനുഗ്രഹിക്കട്ടെ. ഈ സമയങ്ങളിൽ വിശേഷങ്ങൾ കേൾക്കാനും അവരോടൊപ്പം കളിക്കാനും സമയമില്ല എന്ന് പറഞ്ഞവർക്കൊക്കെ ഇപ്പോൾ ധാരാളം സമയമുണ്ട്. എന്റെ അഭിപ്രായത്തിൽ ദുരന്തങ്ങൾ വന്നാലെ മനുഷ്യർ പരസ്പരം ഐക്യപെടൂ എന്ന അവസ്ഥയിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. വർഷത്തിൽ പത്ത് ദിവസമെങ്കിലും ലോകമെങ്ങും ലോക്ക്ഡൗൺ ആചരിച്ചാൽ നന്നായിരിക്കും അല്ലേ? റോഡിൽ മോട്ടോർ വാഹനങ്ങളുടെ കുറവുമൂലം ഓസോൺ പാളിയുടെ വിള്ളൽ കുറയുകയും ചെയ്തു. ഇതും നമുക്കൊരു പാഠമാണ്.

ആന്റണി റോൺ ഒലിവർ
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം