(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ
ലോക്ഡൗണായി ലോക്ഡൗണായി ഞങ്ങൾ വീട്ടിലിരിപ്പായി
സ്‌കൂളിൽ പോവേണ്ടാ
മദ്രസയിൽ പോവേണ്ടാ
കളിക്കാൻ പോലും വിടുന്നില്ലായിപ്പോൾ
വീടിനുള്ളിലിരിപ്പാണ് ഞങ്ങൾ വീടിനുള്ളിലിരിപ്പാണ്
എത്രനാളിങ്ങനെ അകത്തുകഴിയണം?
എന്ന് തീരുമീ ലോക്ഡൗൺ?