ലോക്ഡൗണായി ലോക്ഡൗണായി ഞങ്ങൾ വീട്ടിലിരിപ്പായി സ്‌കൂളിൽ പോവേണ്ടാ മദ്രസയിൽ പോവേണ്ടാ കളിക്കാൻ പോലും വിടുന്നില്ലായിപ്പോൾ വീടിനുള്ളിലിരിപ്പാണ് ഞങ്ങൾ വീടിനുള്ളിലിരിപ്പാണ് എത്രനാളിങ്ങനെ അകത്തുകഴിയണം? എന്ന് തീരുമീ ലോക്ഡൗൺ?
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത