ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/BREAK THE CHAIN

22:18, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/BREAK THE CHAIN എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/BREAK...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
BREAK THE CHAIN
  കൊറോണ എന്ന ഈ ദുരന്തത്തെ തുരത്താൻ വേണ്ടി നടക്കുന്ന പോലീസ്‌കാരേയും ആരോഗ്യ പ്രവർത്തകരെയും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? രാവും പകലും ഇല്ലാതെ നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ് അവർ പ്രവർത്തിക്കുന്നത്. ഇനിയും വീട്ടിൽ ഒതുങ്ങിയിരിക്കാൻ നോക്കിയില്ലെങ്കിൽ നാം ഓരോരുത്തരും ആ മഹാമാരിക്ക് അടിമപ്പെടും.  

ഓരോ ദിവസവും പത്രത്തിലൂടെയും മാധ്യമങ്ങളിലൂടെയും നാം കേൾക്കുന്നില്ലേ? ലക്ഷത്തിലധികം പേരാണ് മരിക്കുന്നത്. ലോകത്ത് മരിച്ചവർ 1,49,045 ലധികം പേരാണ്. ആശങ്ക വേണ്ട ജാഗ്രത മതി. പുറത്ത് പോകുമ്പോൾ മാസ്ക് കൈയുറ മുതലായവ ഉപയോഗിക്കുക. ഹാൻഡ് വാഷ്,സാനിറ്റൈസർ മുതലായവ ശീലമാക്കുക. അങ്ങനെ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷ നേടാം.

ആദിയ
4 ബി ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം