ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് വിമുക്തി ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 21 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് വിമുക്തി ഭാരതം എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് വിമുക്തി ഭാരതം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് വിമുക്തി ഭാരതം

ലോകം നേരിടും കോവിഡ് രോഗം
ഭീതി പടർത്തുന്നു കോവിഡ് ലോകത്ത് എവിടെയും പോകാതെ വീട്ടീന്ന് ഇറങ്ങാതെ
കൊറോണയാം ഭീകരനെ
തുരത്തുന്നു നമ്മൾ
ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥ സേവനം ചെയ്തീടുന്നു
മാസ്ക് ധരിച്ചിടാം അകലം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകി നേരിടും നമ്മൾ
അകലം പാലിച്ചു നാം
ഒറ്റക്കെട്ടായിടാം
കോവിഡ് രോഗത്തെ അതിജീവിക്കാം

ശ്രേയ.കെ.പി
7 B ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത