ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ഞാനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ഞാനും കൊറോണയും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനും കൊറോണയും

                                       
  നേരിടാം നമുക്ക്
 ഒന്ന് ചേർന്ന് നേരിടാം...
 കൊറൊണയെന്ന മാരിയെ
 ഒന്ന് ചേർന്ന് നേരിടാം....
 ശരീരം കൊണ്ട കന്നിടാം ..
 മനസ്സ് കൊണ്ടടുത്തിടാം...
 ചൈനയാം വുഹാനിൽ നിന്ന്
 തൊടുത്തുവിട്ട മാരിയെ..
 ലോകമാകെ വിറങ്ങലിച് നിന്ന
 നാൾ നഷ്ടമായ
 സഹോദരങ്ങളെയോർത്ത്
 കണ്ണുനീർ വാർത്തിടാം....
 ലോകമാകെ മാത്യകയാം
 എന്റെ കൊച്ചു കേരളം...
 എന്റെ കൊച്ചു കേരളം.

  
ശ്രീദേവ് പി
4 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത