ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം-
ശുചിത്വം
എന്താണ് വ്യക്തി ശുചിത്വം' 2020 - കോവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് നാം വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. ഒരു വ്യക്തി ജീവിതത്തിൽ അനുഷ്ഠിക്കേണ്ടുന്ന ശുചിത്വമാണ് വ്യക്തി ശുചിത്വം. 1. കൈയ്യും മുഖവും നന്നായി കഴുകുക. 2. രണ്ടു നേരവും ദന്ത ധാവനം ചെയ്യുക.3 കുളിക്കുക. 4. നഖം വെട്ടുക 5. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം, തുപ്പുക എന്നിവ ചെയ്യാതിരിക്കുക.6 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.7 ധാരാളം ജലം കുടിക്കുക- പോഷകാഹാരങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കുക. ഇതൊക്കെയാണ് വ്യക്തി അനുഷ്ഠിക്കേണ്ട ശീലങ്ങൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം