സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/പൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു:...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പുറുന്തോട്ടത്തിൽ പാറിനടന്നു
 തേൻ നുകരും പൂമ്പാറ്റ
വർണ്ണ നിറത്തിലെ ചിറകുവീശി
പറന്നു രസിക്കും പൂമ്പാറ്റ
പൂമ്പാറ്റകളെ പിടിക്കാനായി
കുട്ടികൾ ഒത്തിരി ശ്രമിക്കുന്നു
പൂമ്പാറ്റകളെ കാണായി
എല്ലാപേരും വരുന്നുണ്ടേ
പൂമ്പാറ്റയെ പോകല്ലേ
നിന്നെ കണ്ടാൽ സന്തോഷം
എനിക്കും എന്റെ കൂട്ടർക്കും
ഒത്തിരി ഇഷ്ട്ടം നിന്നെയല്ലോ .
 

ശ്രേയ ദെത്ത്
3 A സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത