ഇന്നലെ പൂത്ത പൂവിന്റെ ദളങ്ങൾ എവിടെപ്പോയി ആരോ പറിച്ചപോലെ പിന്നെയും ഞാൻ നോക്കി കണ്ടു ഞാൻ പുഴുവിനെ രോഗം നശിപ്പിക്കുന്നു എല്ലാം രോഗം വരാതെ നോക്കാം അതാണ് സന്തോഷം .